Kerala state photography award

സംസ്ഥാന ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും എൻട്രികൾ ക്ഷണിച്ചു

തിരുവനന്തപുരം : കേരള ലളിതകലാ അക്കാദമിയുടെ 2019-20 ലെ സംസ്ഥാന വാര്‍ഷിക ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുവാനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. 50,000 രൂപയുടെ മുഖ്യ സംസ്ഥാന…

5 years ago