kerala

കേരളത്തില്‍ സിക്ക വൈറസ്; ഗര്‍ഭിണികള്‍ അതീവജാഗ്രത പുലര്‍ത്തണം, രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പത്തിലധികം പേര്‍ക്ക് വൈറസ് ബാധ…

4 years ago

‘കോവിഡ് കാലത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല’; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

കൊച്ചി: മദ്യശാലകള്‍ക്ക് മുന്നിലെ നിലവിലെ തിരക്ക് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം സര്‍ക്കാർ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കോവിഡ് സമയത്ത് മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.…

4 years ago

കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനിമുതൽ സ്വയം സാക്ഷ്യപ്പെടുത്തൽ മതി; ഉടമയെ വിശ്വാസത്തിലെടുത്ത് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ പ്രാവർത്തികമാക്കി സർക്കാർ

തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട തില്ല. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കുന്ന നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ തുടക്കം…

4 years ago

അപൂർവ്വ രോഗമുള്ള ഒരു കുരുന്നു ജീവൻ കൂടി കനിവ് തേടുന്നു; ഇമ്രാനും മരുന്നിന് വേണ്ടത് 18 കോടി രൂപ

പെരിന്തല്‍മണ്ണ: ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന് ഒരു ഡോസ് മരുന്നിന്…

4 years ago

ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം, ഹോട്ടൽ, ഹോം സ്റ്റേ; കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ പുനഃക്രമീകരണം

തിരുവനന്തപുരം: ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ലോക്ക്ഡൗൺ നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടിപിആർ അഞ്ചിൽ താഴെയുള്ള…

4 years ago

നിയമസഭാ കൂട്ടത്തല്ല്; മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമസഭയിൽ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായി നിലനിൽക്കുന്ന കേസ് പിന്‍വലിക്കാന്‍ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച പരിഗണിക്കാൻ സുപ്രീം…

4 years ago

രാജ്യത്ത് 39,796 കോവിഡ് കേസുകള്‍; ഏറ്റവുമധികം കേരളത്തില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 12,100 കേസുകളാണ് കേരളത്തിൽ…

4 years ago

ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്നത് കള്ളം; ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം അനുസരിച്ചെന്ന് അർജുൻ ആയങ്കി മൊഴി നൽകി

കൊച്ചി: മാധ്യമ പ്രവർത്തകർ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്ന മൊഴി അർജുൻ ആയങ്കി തിരുത്തി. ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം…

4 years ago

പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന് ഡിജിപിയ്ക്ക് പരാതി നൽകി; ഉത്തരവിറക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ലെന്ന് മേയർ

തൃശ്ശൂര്‍: ഔദ്യോഗിക കാറില്‍ പോകുമ്പോള്‍ പോലീസ് സല്യൂട്ട് ചെയ്യാത്തത് ചൂണ്ടിക്കാട്ടി, സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് ഡിജിപിക്ക് പരാതി നല്‍കി. പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ക്കും…

4 years ago

വിരമിക്കൽ വേളയിൽ ബെഹ്റയുടെ വാഹനം കെട്ടി വലിച്ച് ഉദ്യോഗസ്ഥർ; അതിനു പിന്നിലെ സന്ദേശം ഇതാണ്

തിരുവനന്തപുരം: വിരമിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെ ഡിന്നറിനുശേഷം കസേരയിലിരുത്തി സഹപ്രവർത്തകർ ഓഫിസ് കോംപൗണ്ടിനു പുറത്തെത്തിക്കുന്ന പതിവ് യൂണിഫോം ഫോഴ്സുകളിലുണ്ട്. ‘ഡൈനിങ് ഔട്ട്’ എന്നാണ് ഇതിനെ വിളിക്കുന്നത്. സ്ഥാനമൊഴിഞ്ഞ സ്റ്റേറ്റ്…

4 years ago