കറാച്ചി : പാകിസ്ഥാനിലെ കറാച്ചിയിൽ അത്യുഗ്രമായ സ്ഫോടനത്തിൽ മൂന്ന് പേർ മരണപ്പെട്ടു നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. 15 പേരുടെ നില ഗുരുതരമാണെന്ന് എന്ന് പോലീസ് റിപ്പോർട്ട്…