Koshy kaithayil

കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി – സംസ്കാരം വെള്ളിയാഴ്ച

ഓസ്റ്റിൻ: കോട്ടയം കൊല്ലാട്  കോശി  കൈതയിൽ  ജോസഫ് (ജോച്ചെൻ - 79 വയസ്സ്) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്. കേരള…

3 years ago