kovalam

വിദേശിയെ അവഹേളിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; പോലീസുകാരന് സസ്‌പെന്‍ഷന്‍

കോവളം: പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടി. ഇതുമായി ബന്ധപ്പെട്ട് കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു.…

4 years ago