Ladies age to marry

പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിര്‍ണ്ണയിക്കും – മോദി

ന്യൂഡല്‍ഹി: ഭാരതത്തിലെ പെണ്‍കുട്ടികളുടെ നിയമപരമായുള്ള വിവാഹത്തിനുള്ള വയസ് പുനര്‍നിര്‍ണ്ണയിക്കും. ഏറെക്കാലമായി ഇതിനുവേണ്ടിയുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുവെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ശരാശരി…

5 years ago