Left MP

ഇടത് എം.പി.മാരെ ഹഥ്‌റസിലേക്ക് കടത്തിവിട്ടില്ല

ന്യൂഡല്‍ഹി: ഹഥ്‌റസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുവാനുള്ള ഇടതു എം.പി.മാരുടെ നീക്കത്തെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പൊതുകാര്യങ്ങളില്‍ പോലും ഭരണപക്ഷം…

5 years ago