Level -3

അയര്‍ലണ്ട് ഡിസംബര്‍ 1-ാം തീയതി മുതല്‍ മൂന്നാംഘട്ട നിയന്ത്രണത്തിലേക്ക് -പ്രധാനമന്ത്രി

അയര്‍ലണ്ട്: ഡിസംബര്‍ 1 മുതല്‍ അയര്‍ലണ്ട് കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ വരുംകാല ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പബ്ബുകളുടെയും മദ്യത്തോടെ നടക്കുന്ന വലിയ…

5 years ago