Life

ലൈഫ് മിഷൻ കേസില്‍ ഇഡി അന്തിമ കുറ്റപത്രം നൽകി; എം ശിവശങ്കർ ഒന്നാം പ്രതി, സ്വപ്ന സുരേഷ് രണ്ടാം പ്രതി

കൊച്ചി: ലൈഫ് മിഷൻ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകി. എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.…

3 years ago