അമേരിക്കയിലെ അയോവയിലെ സ്‌കൂളിൽ നടന്ന വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു.അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കും പരിക്കേറ്റു. പെറി ഹൈസ്‌കൂളിലാണ് സംഭവം. ഹൈസ്കൂൾ വിദ്യാർഥിയായ പതിനേഴുകാരനാണ് വെടിവെപ്പ് നടത്തിയത്.…