Lulu Mall harrasment

കൊച്ചി മാളില്‍ നടിയെ അപമാനിച്ച പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി

കൊച്ചി: കഴിഞ്ഞ ദിവസം ലുലുമാളില്‍ രണ്ട് യുവാക്കള്‍ നടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ നടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് സ്വയമേധയാ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍…

5 years ago