ചേര്‍പ്പ് : പാറാളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ക്കെതിരെ മലയാളത്തിന്റെ ഗായകനായ എം.ജി.ശ്രീകുമാര്‍ യു.ട്യൂബ് അപവാദത്തിന് പരാതി നല്‍കി. ശ്രീകുമാറിന്റെ പരാതിയില്‍ ചേര്‍പ്പ് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്…