ഗുജറാത്ത്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായിരുന്ന മാധവ്‌സിങ് സോളങ്കി അന്തരിച്ചു. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. ദീര്‍ഘകാലം ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തന മേഖലകളില്‍ തന്റെതായ സാന്നിധ്യം…