manglore

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം: മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു

മംഗളൂരു: ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കർണാടകയിലെ മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു. വിനായക കാമത്ത് എന്നയാളാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി മംഗളൂരുവിലെ വെങ്കടേശ്വര അപാർട്‌മെന്റിലെ…

4 years ago