കരിക്കോട്ടക്കരി / പാലയ്ക്കപാറയിലെ കുടിയേറ്റ കർഷകൻ പരേതനായ പുളിക്കക്കുന്നേൽ തോമസിന്റെ ഭാര്യ പാറത്താനത്ത് കുടുംബാംഗം മേരി (80) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. മക്കൾ: ഫിലിപ്പ്, ചിന്നമ്മ, മേഴ്സി,…