Meath

മീത്തിൽ 300 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് Nua ഹെൽത്ത്കെയർ

മീത്ത് കൗണ്ടിയിലെ ഗോർമാൻസ്റ്റണിൽ 300 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് Nua ഹെൽത്ത്കെയർ പ്രഖ്യാപിച്ചു. അതോടൊപ്പം, ഏറ്റവും പുതിയ മാനസികാരോഗ്യ സേവനവും പ്രവർത്തനം ആരംഭിച്ചു. ഈ സൗകര്യം വിദഗ്ദ്ധ പുനരധിവാസവും…

9 months ago