Mizhi Ireland

മിഴി അയർലണ്ടിന് തുടക്കം; ലോഗോ പ്രകാശനവും പുതുവർഷാഘോഷവും വർണ്ണാഭമായി

അയർലൻഡ് മലയാളികളുടെ സ്നേഹ കൂട്ടായ്മയുടെ പുതുപാത തെളിച്ചു കൊണ്ട് 'മിഴി അയർലണ്ടിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. Blanchardstown ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ മിഴി അയർലണ്ടിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും…

2 years ago