പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ പ്രദർശനത്തിനെത്തുന്നു.മരയ്ക്കാറിനു ശേഷം ഒരു മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തുന്ന ആവേശത്തിലാണ് ആരാധകരും പ്രേക്ഷകരും. ഉദയ് കൃഷ്ണൻ്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം…