Music event

തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാം മറന്ന് അടിച്ചുപൊളിക്കാൻ അയർലണ്ടിൽ Daily Delight സംഗീത സന്ധ്യ ഒരുക്കുന്നു; AALMARAM -2023 ഫെബ്രുവരി 11ന്

അയർലണ്ട്: തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാം മറന്ന ആടാനും പാടാനും പുതിയൊരു അവസരവുമായി Daily Delight സംഗീത സന്ധ്യ ഒരുക്കുന്നു. സ്ഥിരമായി കാണുന്ന ഗാനമേളകളിൽ നിന്നും വേറിട്ട അവതരണവും…

3 years ago