ന്യൂഡൽഹി: സര്‍ക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ രംഗത്ത്. ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതികൾക്ക് ഇടപെടേണ്ടി വരില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ലനിലയില്‍…