NAASA

ഗ്ലോബുലാർ ക്ലസ്റ്ററിന്റെ ഫോട്ടോ പുറത്തുവിട്ട് നാസ

മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ അടങ്ങുന്ന ഗ്ലോബുലാർ ക്ലസ്റ്ററിന്റെ  ഫോട്ടോ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. പ്രപഞ്ചത്തിലെ ആയിരക്കണക്കിന് മിന്നുന്ന നക്ഷത്രങ്ങൾ അടങ്ങുന്ന  ഫോട്ടോയാണിത്. വൈഡ് ഫീൽഡ് ക്യാമറ…

3 years ago