Nagaland Governer

മുന്‍ നാഗാലാന്റ് ഗവര്‍ണ്ണര്‍ അശ്വനികുമാര്‍ ആത്മഹത്യ ചെയ്തു

ഷിംല: മുന്‍ നാഗാലാന്റ് ഗവര്‍ണ്ണര്‍ അശ്വനി കുമാര്‍ (69) ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. ഷംലയിലെ അദ്ദേഷത്തിന്റെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ സി.ബി.ഐ മേധാവിയായിരുന്നു…

5 years ago