Nagyal

കുഞ്ഞു നംഗ്യാല്‍ പട്ടാളക്കാരെ സല്യൂട്ട് ചെയ്തു :അഞ്ച് വയസുകാരെ ആദരിച്ച് ഐ.ടി.ബി.പി

ന്യൂഡല്‍ഹി: കുഞ്ഞു പ്രായത്തില്‍ മിക്കകുട്ടികളുടെയും ആഗ്രഹമാണ് പ്ട്ടാളക്കാരനാവുക. അല്ലെങ്കില്‍ ഒരു പോലീസുകാരനാവുക. എന്നാല്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡറിലെ അഞ്ചുവയസുകാരനായ നംഗ്യാല്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് അവനറിയുന്നതുപോലെ സല്യൂട്ട് നല്‍കി. കുഞ്ഞു…

5 years ago