Nashville

നാഷ്‌വില്ലെ ദി കവനന്റ് സ്‌കൂളിൽ വെടിവെപ്പ് മൂന്ന് കുട്ടികൾ ഉൾപ്പെട ഏഴു മരണം -പി പി ചെറിയാൻ

നാഷ്‌വില്ലെ: നാഷ്‌വില്ലെയിലെ ബർട്ടൺ ഹിൽസ് ബൊളിവാർഡിലുള്ള ദി കവനന്റ് സ്‌കൂളിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെ നടന്ന വെടിവെപ്പിൽ മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ടു. വെടിവെച്ചുവെന്നു …

3 years ago