Navy Glider crash

കൊച്ചിയില്‍ നാവികസേനഗ്ലൈഡര്‍ തകര്‍ന്ന് രണ്ട് മരണം

കൊച്ചി: നാവിക സേനയുടെ പവര്‍ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ കൊച്ചിയില്‍ അന്തരിച്ചു. ഇന്നലെ പരിശീലന പറക്കലിനിടയിലാണ് ഗ്ലൈഡര്‍ തോപ്പുംപടി പാലത്തിന് സമീപം തകര്‍ന്നു വീണത്. ഉത്തരാഖണ്ഡ്…

5 years ago