നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടുകളുടെ എണ്ണം കുതിച്ചുയർന്നതായും എന്നാൽ, റെസിഡൻഷ്യൽ ഒഴിവുകളുടെ നിരക്ക് കുറഞ്ഞുവെന്നും പുതിയ റിപ്പോർട്ട് കാണിക്കുന്നു. വാണിജ്യ, പാർപ്പിട കെട്ടിടങ്ങളുടെ ഡാറ്റാബേസായ ജിയോഡയറക്‌ടറിയിൽ നിന്നുള്ള ഡാറ്റ…