സ്റ്റോക്ക്‌ഹോം: ഇത്തവണത്തെ രസതന്ത്രത്തിനുള്ള നോബല്‍ പ്രൈസ് രണ്ട് വനിതകള്‍ സ്വന്തമാക്കി. നൂതന ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യയായ ക്രിസ്പര്‍ ക്രാസ് (Crisper/Cass9) വികസിപ്പിച്ചെടുത്ത രണ്ട് രസതന്ത്ര ശാസ്ത്രജ്ഞകളായ…