Norovirus

നോറോവൈറസ് കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് HSE

നോറോവൈറസിന്റെ ലക്ഷണങ്ങളെ കുറിച്ച് ജാഗ്രതവേണമെന്ന് എച്ച്എസ്ഇ നിർദേശം. നോറോവൈറസ് അണുബാധയുടെ കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടി വർധിച്ചതായി റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചലത്തിലാണ് നിർദേശം. Winter vomiting…

3 years ago