Oklahoma

ഒക്‌ലഹോമ സിറ്റി ബാർ ഷൂട്ടിംഗിൽ 2 മരണം -പി പി ചെറിയാൻ

ഒക്‌ലഹോമ:തെക്കുപടിഞ്ഞാറൻ ഒക്‌ലഹോമ സിറ്റി ബാറിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെസ്റ്റ് ഇന്റർസ്റ്റേറ്റ് 40 സർവീസ് റോഡിനും സൗത്ത് മെറിഡിയൻ…

3 years ago