കുഞ്ചാക്കോ ബോബനും -അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുന്നഒറ്റ് - എന്ന ചിത്രം ഓണക്കാലം ആഘോഷപൂർവ്വമാക്കുവാനായി സെപ്റ്റംബർ രണ്ടാം തീയതി പ്രദർശനത്തിനെത്തുന്നു.തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന…