പത്തനംതിട്ട: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്പ ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്തു നിലവിൽ മഴയില്ല. സംഭരണശേഷിയുടെ 91.43% ആയതോടെയാണു മൂന്ന്,…