pan card

കറന്റ് അക്കൗണ്ട് തുറക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും പിൻവലിക്കുന്നതിനും ഇനി പാൻ, ബയോ മെട്രിക് ആധാർ നിർബന്ധം

ന്യൂഡൽഹി: കറന്റ് അക്കൗണ്ട് തുറക്കുന്നതിനും ഒരു സാമ്പത്തിക വർഷം 20 ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപം നടത്തുന്നതിനും, പിൻവലിക്കുന്നതിനും പാൻ അല്ലെങ്കിൽ ബയോ മെട്രിക് ആധാർ നിർബന്ധമാക്കി…

4 years ago