നവാഗതനായസിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാപ്പച്ചൻ ഒളിവിലാണ് എന്നു നാമകരണം ചെയ്തിരിക്കുന്നു.ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്.തോമസ് തിരുവല്ലാ ഫിലിംസിൻ്റെ…