ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു പ്രശ്‌നം പരിഹരിക്കാൻ ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തും. അണക്കെട്ടിന്റെ ബലപ്പെടുത്തലും അതുമായി…