മാറനല്ലൂര്‍: ഉദയന്‍ കൊക്കോട് (45) എന്ന പെരുമ്പഴുതൂര്‍ മേലേ കൊക്കോട് പുത്തന്‍ വീട്ടിലെ കവി കാഴ്ച നഷ്ടടപ്പെട്ട വ്യക്തിയാണ്. അദ്ദേഹം തന്റെ കവിതകള്‍ എഴുതി സൂക്ഷിച്ചിരുന്നു പുസ്തകം…
അനു ചന്ദ്ര ശവകല്ലറക്കും സമമായപ്രണയത്തിനുംതൊട്ടു മുമ്പേയാണ്ചങ്ക് ദീര്‍ഘമായൊന്ന് കഴച്ചത്.ഓര്‍മ്മ ഭാരമായി നെഞ്ചില്‍ തൂങ്ങിയപ്പോള്‍തിരിച്ചറിവിന്റെ ഭ്രാന്തമായവെളിപാട്സ്ഥലം പൊന്തി വന്ന്നാല്‍കൂട്ട പെരുവഴിയില്‍തമ്പുറപ്പിച്ചു.അന്ന്,കാറ്റിന്റെ മൂളക്കത്തിലുംകിളി ചിലപ്പിലുംമണ്ണ് പിളരുന്നതുംരണ്ടായികുഴിമാടത്തിലേക്ക് വീഴുന്നതുംഎന്റെയും അവന്റെയുംപേര് കൊത്തി…