മലപ്പുറം: പൊന്നാനിയില്‍ നിന്ന് നാലു പേരുമായി മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ്…