Pradhan Mantri Suraksha Bima Yojana

ബാങ്ക് അക്കൗണ്ടില്‍ നിന്നും 12 രൂപയോ 330 രൂപയോ ബാങ്ക് പിടിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും ! എങ്ങിനെ?

ന്യൂഡല്‍ഹി: നിങ്ങളുടെ ഉറ്റവരോ, വേണ്ടപ്പെട്ടവരോ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചിലപ്പോള്‍ പ്രധാനമന്ത്രിയുടെ ഇന്‍ഷൂറന്‍സ് പദ്ധതികളായ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന (PMJJBY) പ്രകാരവും പ്രധാന്‍മന്ത്രി…

5 years ago