Prescriptions

ബാർകോഡുകൾ സ്‌കാൻ ചെയ്ത് മെഡിക്കൽ പ്രിസ്‌ക്രിപ്‌ഷൻ ലഭ്യമാകുന്ന സംവിധാനം ഉടൻ അയർലണ്ടിൽ

അയർലണ്ട്: വിജയകരമായി അവലംബിച്ച കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംവിധാനത്തിന്റെ മാതൃകയിൽ സ്‌കാൻ ചെയ്യാവുന്ന ബാർകോഡുകൾ വഴി എല്ലാവർക്കും മെഡിക്കൽ പ്രിസ്‌ക്രിപ്‌ഷൻ ഉടൻ ലഭ്യമാകുമെന്ന് സാങ്കേതികവിദ്യയുടെ ഉത്തരവാദിത്തമുള്ള ജൂനിയർ…

3 years ago