primary schools

ഡബ്ലിനിലെ കത്തോലിക്കാ പ്രൈമറി സ്‌കൂള്‍ അഡ്മിഷനില്‍ സഹോദരങ്ങള്‍ക്ക് മുന്‍ഗണന അതിരൂപത നിര്‍ത്തലാക്കുന്നു

ഡബ്ലിന്‍: വലിയ ഡബ്ലിന്‍ പ്രദേശത്തെ കത്തോലിക്കാ പ്രൈമറി സ്‌കൂളുകള്‍ നിലവില്‍ സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങള്‍ക്ക് മുന്‍ഗണനാ പ്രവേശനം നല്‍കുന്ന രീതി അവസാനിപ്പിക്കുകയാണ്. ഡബ്ലിന്‍ അതിരൂപത -…

5 years ago