Quick test

കോവിഡ് ഉണ്ടോ എന്ന് മിനുട്ടുകൾക്കകം അറിയാം : “സ്ട്രിപ്പ് ടെസ്റ്റ് ” അഥവാ ” ഫെലൂദ” ടെസ്റ്റിന് അംഗീകാരം

ന്യൂഡൽഹി: ഇനി കോവിഡ് ടെസ്റ്റിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട ആവശ്യമില്ല. നിമിഷങ്ങൾക്കുള്ളിൽ കോവിഡ് ടെസ്റ്റ് ലഭ്യമാക്കാനുള്ള സംവിധാനം ഫെലൂഡ ടെസ്റ്റ് അംഗീകാരമായി. 2020 ഏപ്രിലിൽ കൊറോണ വൈറസ് പാൻഡെമിക്…

5 years ago