Radhakrishnan

തൊടുപുഴയിലെ മുതിർന്ന സംഘകാര്യകർത്താവ് എ.ജി. രാധാകൃഷ്ണൻ അന്തരിച്ചു

തൊടുപുഴയിലെ മുതിർന്ന സംഘകാര്യകർത്താവും ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കാര്യകാരി അംഗവും സരസ്വതി വിദ്യാഭവൻ സ്ഥാപക സെക്രട്ടറിയും ആയിരുന്ന എ.ജി. രാധാകൃഷ്ണൻ അന്തരിച്ചു. മുൻപ്രചാരക് ദീർഘകാലം തൊടുപുഴ താലൂക്ക്…

3 years ago