rafal

റഫാല്‍ യുദ്ധവിമാന ഇടപാട്; 65 കോടി രൂപ കോഴ നല്‍കിയെന്ന് തെളിവുണ്ടായിട്ടും അന്വേഷണമുണ്ടായില്ല

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടില്‍ 65 കോടി രൂപയുടെ കൈക്കൂലി ഇടനിലക്കാരന് കിട്ടിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട്. വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസ്സോ…

4 years ago