rahul gandhi

അതിമോഹമുള്ള അമ്മയുടെ ഇരയാണ് രാഹുൽഗാന്ധി: കങ്കണ റണാവട്ട്

ന്യൂഡൽഹി: അമ്മ സോണിയാ ഗാന്ധിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് രാഹുൽ ഗാന്ധി രാഷ്ടീയത്തിൽ ഇറങ്ങിയതെന്നും രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയ പണിയല്ലെന്നും നടി കങ്കണ റണാവട്ട്. അതിമോഹമുള്ള അമ്മയുടെ ഇരയാണ്…

2 years ago

രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം വിജയിപ്പിക്കും ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ -പി പി ചെറിയാൻ

ന്യൂയോർക്ക് : അമേരിക്കയിൽ സന്ദർശനത്തിനെത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശന പരിപാടികളിൽ ഓരോ പ്രദേശത്തേയും കോൺഗ്രസ് പ്രവർത്തകരുടേയും പങ്കാളിത്വവും പിന്തുണയും ഉറപ്പു വരുത്തുമെന്ന് ഒഐസിസി യുഎസ്എ…

3 years ago

രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം ഒരുക്കങ്ങൾ പുരോഗമിക്കുന്നു: സാം പിട്രോഡ -പി പി ചെറിയാൻ

ന്യൂയോർക് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി, സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഒന്നിലധികം പരിപാടികളിൽ പങ്കെടുക്കുന്നതിനായി മെയ് അവസാനത്തിലും ജൂൺ…

3 years ago

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി

സൂറത്ത് : അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹർജി സൂറത്ത് ജില്ലാ കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ്…

3 years ago

ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു

വയനാട്: ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന്‌ നീതി ഉറപ്പാക്കണമെന്നും…

3 years ago

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം

കൽപ്പറ്റ: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാന്റിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക്…

4 years ago

രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

രാജ്യവ്യാപകമായി കോൺഗ്രസ്‌ പ്രതിഷേധം ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ഇ ഡി വിശദമായ…

4 years ago

രാഹുലിന്റെ വിദേശ സന്ദർശനം കേന്ദ്രത്തിന്റെ അനുമതിയില്ലാതെ

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശം തുടക്കത്തിൽ തന്നെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ലണ്ടനിൽ സംഘടിപ്പിച്ച 'ഐഡിയാസ് ഫോർ ഇന്ത്യ' കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ…

4 years ago

‘രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്’; ആര്യൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് ഷാറുഖ് ഖാന് രാഹുൽഗാന്ധിയുടെ കത്ത്

മുംബൈ: ലഹരിക്കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഷാറുഖ് ഖാന് കത്തയച്ചിരുന്നതായി റിപ്പോർട്ട്. ഒക്ടോബർ 14നാണ് രാഹുൽ കത്തയച്ചത്. ‘രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്’…

4 years ago

പെഗാസസ്; ഫോണുകൾ ചോർത്തിയ മൂന്ന് പ്രതിപക്ഷ നേതാക്കളിൽ ഒരാൾ രാഹുൽഗാന്ധി

ന്യൂഡല്‍ഹി: പെഗാസസ് മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയതായി റിപ്പോർട്ട്. ഇതിലൊന്ന് രാഹുല്‍ ഗാന്ധിയാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ രണ്ട് മൊബൈല്‍ ഫോണുകളാണ് 2018 മുതല്‍…

5 years ago