ന്യൂഡല്‍ഹി: "ജൂലായ് എത്തി, എന്നാല്‍ വാക്‌സിന്‍ ഇതുവരെ എത്തിയില്ല," എന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. ''ജൂലായ് മാസത്തെ വാക്‌സിന്‍ ലഭ്യത സംബന്ധിച്ച വസ്തുതകള്‍…