Rajani political party

തന്റെ രാഷ്ട്രീയ പ്രവേശന പദ്ധതി റദ്ദാക്കുകയാണെന്ന് പറഞ്ഞ് പുറത്തു വന്ന കത്ത് വ്യാജമാണെന്ന് രജനീകാന്ത്

ചെന്നൈ: തമിഴ് നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പദ്ധതി റദ്ദാക്കുകയാണ് എന്ന് സൂചിപ്പിക്കുന്ന ഒരു 'ചോര്‍ന്ന' കത്ത് മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് താരം പുറത്തു…

5 years ago