അയർലണ്ടിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള റീ-എൻട്രി വിസ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് ഏറെ ബുദ്ധിമുട്ടുകളാണ് പ്രവാസി മാതാപിതാക്കൾ നേരിടുന്നത്. ഇതിന്പരിഹാരം തേടി ഐറിഷ് മലയാളിയും Dunleary…