ഇന്ത്യ, പാക്കിസ്ഥാൻ,തുർക്കിയ, ഈജിപ്ത്, ഘാന ഉൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ പാർലമെന്റിന്റെയും കൗൺസിലിന്റെയും നിയന്ത്രണങ്ങൾ (EU)നിയന്ത്രണളും…