Revenue Department

ഭൂമി തരംമാറ്റുമ്പോഴുള്ള ഫീസ് സൗജന്യം പുതിയ അവകാശിക്കു ലഭിക്കില്ല; റവന്യു വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥ പ്രകാരം 25 സെന്റിൽ കുറവു ഭൂമി തരംമാറ്റുമ്പോഴുള്ള ഫീസ് സൗജന്യം പുതിയ അവകാശിക്കു ലഭിക്കില്ല. ഇക്കാര്യത്തിൽ വ്യക്തത വരുത്തി…

4 years ago