Royal cinemas

റോയൽ സിനിമാസ് ബോളിവുഡ്ഡിലും മലയാളത്തിലുമായി അഞ്ചു ചിത്രങ്ങൾ ഒരുക്കുന്നു

മമ്മൂട്ടി നായകനായ മാസ്റ്റർ പീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നു വന്ന റോയൽസിനിമാസ് ബോളിവുഡ്ഡിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. രണ്ടു വമ്പൻ ചിത്രങ്ങളാണ് റോയൽ സിനിമാസ്ബോളിവുഡ്ഡിൽ…

3 years ago