sanalkumar sasidharan

മഞ്ജു വാരിയരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സംവിധായകനെ കസ്റ്റഡിയിലെടുത്തു

കൊച്ചി: നടി മഞ്ജു വാരിയരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ സംവിധായകന്‍ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്കെതിരെ തുടർച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടർന്ന് ഭീഷണിപ്പെടുത്തി…

4 years ago